ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന സ്ഫോടനത്തിനെതിരെ പ്രതീഷ് വിശ്വനാഥിനെ പോലുള്ള ഹിന്ദു നേതാക്കള്‍ പോലും പ്രതികരിച്ചു. പക്ഷെ ഈ സംഭവത്തില്‍ ഇവിടത്തെ ക്രിസ്ത്യന്‍ സഭകള്‍ പ്രതിഷേധിക്കുകയോ അനുശോചനം നടത്തുകയോ ചെയ്തിട്ടില്ല. അത് ഭയം കാരണമാണെങ്കില്‍ നിങ്ങളോട് തോന്നുന്ന വികാരം പുച്ഛം മാത്രം. മരിച്ചു വീണ ആ ജീവനുകള്‍ക്ക് വേണ്ടി ഒരു മെഴുകുതിരി കൊളുത്തി വെക്കാനുള്ള ധൈര്യമെങ്കിലും ക്രിസ്ത്യാനികള്‍ കാണിക്കുക.
Friday, 3 May 2019
Monday, 18 February 2019
ആദിവാസികൾ അഗസ്ത്യര്‍കൂടത്തിൽ പൂജ കൊടുക്കുന്ന മനോഹരമായ കാഴ്ച്ച
ആദിവാസികൾ അഗസ്ത്യര്‍കൂടത്തിൽ പൂജ കൊടുക്കുന്ന മനോഹരമായ കാഴ്ച്ച
ഇസ്ലാം തീവ്രവാദത്തിന്റെ മതം പ്രതീഷ് വിശ്വനാഥ്
ഇസ്ലാം തീവ്രവാദത്തിന്റെ മതമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രെട്ടറി പ്രതീഷ് വിശ്വനാഥ്. തന്റെ ഫേസ്ബുക്ക് ലൈവിലാണ് പ്രതീഷ് വിശ്വനാഥ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് . പുൽവാമയിൽ നാൽപത്തി നാല് സൈനികരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനത്തിനെ അപലപിച്ചു കൊണ്ടാ യിരുന്നു ഇത്തരമൊരു പരാമർശം നടത്തിയത് .
പ്രേംസലിൽ സാഹിസകമായി മൂർഖനെ പിടിക്കുന്നു
വാവ സുരേഷിന് മുമ്പ് കേരളം കണ്ട മികച്ച പാമ്പ് പിടിത്തക്കാരൻ .മണ്മറഞ്ഞ് പോയ പാമ്പ് പിടിത്തക്കാരൻ പ്രേംസലിൽ സാഹിസകമായി മൂർഖനെ പിടിക്കുന്ന വിഡിയോ
ശതം സമർപ്പയാമി വിമർശിച്ചവർക്ക് മറു പണി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്
ശതം സമർപ്പയാമി വിമർശിച്ചവർക്ക് മറു പണി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്
Subscribe to:
Posts (Atom)