Monday, 18 February 2019

ഇസ്ലാം തീവ്രവാദത്തിന്റെ മതം പ്രതീഷ് വിശ്വനാഥ്

ഇസ്ലാം തീവ്രവാദത്തിന്റെ മതമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രെട്ടറി  പ്രതീഷ് വിശ്വനാഥ്. തന്റെ ഫേസ്ബുക്ക് ലൈവിലാണ് പ്രതീഷ് വിശ്വനാഥ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് . പുൽവാമയിൽ നാൽപത്തി നാല് സൈനികരുടെ മരണത്തിനിടയാക്കിയ  ചാവേര്‍ സ്‌ഫോടനത്തിനെ അപലപിച്ചു കൊണ്ടാ യിരുന്നു ഇത്തരമൊരു പരാമർശം നടത്തിയത് . 

No comments:

Post a Comment