Friday, 3 May 2019

ക്രിസ്ത്യന്‍സഭകളെ ലജ്ജാവഹം ഈ മൗനം - പ്രതീഷ് വിശ്വനാഥ്

ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന  സ്ഫോടനത്തിനെതിരെ പ്രതീഷ് വിശ്വനാഥിനെ പോലുള്ള ഹിന്ദു  നേതാക്കള്‍  പോലും പ്രതികരിച്ചു. പക്ഷെ ഈ സംഭവത്തില്‍  ഇവിടത്തെ ക്രിസ്ത്യന്‍ സഭകള്‍ പ്രതിഷേധിക്കുകയോ അനുശോചനം നടത്തുകയോ ചെയ്തിട്ടില്ല. അത്  ഭയം കാരണമാണെങ്കില്‍  നിങ്ങളോട് തോന്നുന്ന വികാരം പുച്ഛം മാത്രം. മരിച്ചു  വീണ ആ ജീവനുകള്‍ക്ക് വേണ്ടി ഒരു മെഴുകുതിരി കൊളുത്തി വെക്കാനുള്ള ധൈര്യമെങ്കിലും ക്രിസ്ത്യാനികള്‍ കാണിക്കുക.

No comments:

Post a Comment