Monday, 18 February 2019

ആദിവാസികൾ അഗസ്ത്യര്‍കൂടത്തിൽ പൂജ കൊടുക്കുന്ന മനോഹരമായ കാഴ്ച്ച

ആദിവാസികൾ  അഗസ്ത്യര്‍കൂടത്തിൽ പൂജ കൊടുക്കുന്ന മനോഹരമായ കാഴ്ച്ച

ഇസ്ലാം തീവ്രവാദത്തിന്റെ മതം പ്രതീഷ് വിശ്വനാഥ്

ഇസ്ലാം തീവ്രവാദത്തിന്റെ മതമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രെട്ടറി  പ്രതീഷ് വിശ്വനാഥ്. തന്റെ ഫേസ്ബുക്ക് ലൈവിലാണ് പ്രതീഷ് വിശ്വനാഥ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് . പുൽവാമയിൽ നാൽപത്തി നാല് സൈനികരുടെ മരണത്തിനിടയാക്കിയ  ചാവേര്‍ സ്‌ഫോടനത്തിനെ അപലപിച്ചു കൊണ്ടാ യിരുന്നു ഇത്തരമൊരു പരാമർശം നടത്തിയത് . 

പ്രേംസലിൽ സാഹിസകമായി മൂർഖനെ പിടിക്കുന്നു

 വാവ സുരേഷിന് മുമ്പ് കേരളം കണ്ട മികച്ച പാമ്പ് പിടിത്തക്കാരൻ  .മണ്‍മറഞ്ഞ് പോയ പാമ്പ് പിടിത്തക്കാരൻ  പ്രേംസലിൽ സാഹിസകമായി മൂർഖനെ പിടിക്കുന്ന വിഡിയോ

ശതം സമർപ്പയാമി വിമർശിച്ചവർക്ക് മറു പണി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

ശതം സമർപ്പയാമി വിമർശിച്ചവർക്ക് മറു പണി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

Mahaganapathim song by Karthik in UST Global Technopark